തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

Sunday, May 23, 2010

ചിരിച്ചു മരിക്കാന്‍ നാം എന്ത് ചെയ്യണം.

യാഫീ ഇമാം (ര) വിന്‍റെ കവിത താഴെ ചേര്‍ക്കുന്നു .


ولدتك امك يا ابن آدم باكيا


والناس حولك يضحكون سرورا


فاجهد لنفسك ان تكون اذا بكوا


في حال موتك ضاحكا مسرورا

വിവര്‍ത്തനം :

നിന്‍റെ ഉമ്മ നിന്നെ പ്രസവിച്ചപ്പോള്‍ നീ കരയുന്നവനായിരുന്നു , പക്ഷെ നിന്‍റെ ചുറ്റും ആളുകള്‍ എല്ലാവരും സന്തോഷം കൊണ്ട് ചിരിക്കുകയായിരുന്നു.

അത് കൊണ്ട് നീ അവരെല്ലാവരും കരയുന്ന നിന്‍റെ മരണ സമയത്ത് ചിരിച്ചു സന്തോഷത്തില്‍ മരിക്കാന്‍ ശ്രമിക്കുക.

ഈ ലക്‌ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ നാം മുന്നോട്ടു വരുക. ഈ വഴിലേക്ക് വിളിക്കുന്ന ശൈഖുമാരെ അവഗനിക്കാതിരിക്കുക

ശൈഖ് യൂസുഫ് സുല്‍ത്താന്‍ ഈ സാക്ഷല്‍ക്കാരതിലെക്കാനു ജനങ്ങളെ വിളിക്കുന്നത്‌ . ഈ വിളിക്കുത്തരം നല്‍കുക . അല്ലെങ്കില്‍ കേതം ഫലിക്കാത്ത സമയത്തുള്ള കേതം തന്നെ ആവും അന്ത്യം . അപ്പോള്‍ അത് കൊണ്ട് ഫലമുണ്ടാവില്ല.

വിളിക്കുത്തരം നല്‍കിയാല്‍ ഈമാനിലായി മരിക്കാം നാഥന്‍ അനുഗ്രഹിക്കട്ടെ . ആമീന്‍ .

No comments:

Post a Comment