തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

Wednesday, May 19, 2010

കേരളത്തില്‍ സംഭവിച്ചത്.


കേരളം

വിദ്യാഭ്യാസവും വായനയുമുള്ളവര്‍ ബിദഇകളെ പിന്തുടരലാണ് നല്ലതെന്നു തെറ്റുദ്ധരിചു പോയി . എന്നാല്‍ സാമാന്യ ജനം മാലയും മൌലൂദും ഖബര്‍ സിയാറത്തും നേര്‍ച്ചയും മാത്രമാണ് തങ്ങളുടെ പണിയെന്നു വിശ്വസിച്ചു . മഖ്ബറകള്‍ കെട്ടിപ്പൊക്കുമ്പോഴും മഹത്തുക്കള്‍ എങ്ങനെ ജീവിച്ചുവെന്നോ അവരുടെ ശൈഖ് ആരാണെന്നോ അവരുടെ ത്വരീഖത്തു ഏതാണെന്നോ അന്വേഷിക്കാതെ അതിനെ സ്വീകരിക്കാത്ത സ്വഭാവം പണ്ടിതരിലും പാമാരന്മാരിലും ഒരുപോലെ സംജാതമായി .20 ആം നൂറ്റാണ്ടിന്‍റെ പ്രാരംഭത്തില്‍ ‍ബിദഇകള്‍ കേരളത്തില്‍ ഐക്യസംഘമെന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ അതിനു പ്രധിരോധമെന്ന പേരിലാണ് സമസ്ത ഇവിടെ ഉടലെടുത്തത് . അന്നുവരെ ത്വരീഖത്തി ന്‍റെ വെളിച്ചത്തിലേയ്ക്കു ജനങ്ങളെ കൈപിടിച്ചവരില്‍ പലരും ഇതില്‍ വന്നു .പക്ഷെ തീരുമാനങ്ങളും ഫത് വകളും നയങ്ങളുമൊക്കെ സംഘടനയുടെ ധര്‍മ്മമായി മാറി . അതില്‍ നിന്ന് മാറിനില്‍കുന്നവര്‍ക്ക് എത്ര വിശാസവും വി ജ്ഞാനാവും വിലായതുമുണ്ടങ്കിലും അവരെ അവഗണി ക്കുന്ന അവസ്ഥ വന്നു .ശൈഖുമാരെയും ത്വരീ ഖ ത്തു കളെയും കണ്ടെത്തി ഈമാനുറപ്പിച്ചിരുന്ന മുസ്ലിം ജനത പണ്ടിതരെയും വാചാലതയുള്ളവരെയും സ്ഥാനമുളളവരെയും ശ്രദ്ധിക്കുന്ന സാഹചര്യം ഉടലെടുത്തു .

No comments:

Post a Comment