തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

Sunday, May 9, 2010

ശിരോവസ്ത്രം ക്രിസ്ത്യാനികള്‍ നീതി പാലിക്കുക.

കുവൈത്ത് : ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ശീര്‍ഷകത്തില്‍ കുവൈത്ത് ജീലാനി സ്റ്റഡി സെന്റര്‍ സങ്ങടിപ്പിച്ച യോഗം ശിരോവസ്ത്ര വിവാദത്തെ സംപന്ദിച്ചു ചര്‍ച്ച ചെയ്തു. മതേതര രാജ്യമായ ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ നടന്നത് വളരെ ദുഖകരമാനെന്നും അടിനെതിരെ ശബ്ടിക്കേണ്ടത് ഓരോ മുസല്‍മന്റെയും കടമയാണെന്നും യോഗം വിലയിരുത്തി. ക്രിസ്ത്യാനികള്‍ അവരുടെ മതജാര പ്രകാരം ശിരോവസ്ത്രം ധരിക്കുകയും മറ്റുള്ളവരെ വിലക്കുകയും ചെയ്യുന്നത് അവരുടെ ദുഷിച്ച അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണു.
തീവ്രമായതും ദുഷിച്ചതുമായ അവരുടെ നിലപാടുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണെന്നും യോഗം അപിപ്രയപ്പെട്ടു.
തീവ്ര വാദം ഇസ്ലാമിന്റെ പേരില്‍ കെട്ടി വെക്കുന്ന ക്രിസ്ത്യാനികളാണ് യഥാര്‍ത്ഥ തീവ്രവതികള്‍ എന്നത് ഒരു പച്ച പരാമര്തമാനെന്നു യോഗത്തില്‍ സംസാരിച്ച ജമാലുദ്ദീന്‍ കൊടുവള്ളി പറഞ്ഞു. ഈ യോഗം ഈ പ്രശ്നതിനെതിരെയുള്ള ശക്തയമായ പ്രതിഷേധവും താക്കീതുമാനെന്നു അദ്ദേഹം പറഞ്ഞു.
മുസ്ലിംകളുടെ എക്കാലത്തെയും ശത്രുക്കളാണ് ക്രിസ്ത്യാനികള്‍ എന്ന്‍oഓരോ മുസ്ലിമും മനസ്സിലാക്കെണ്ടാതാണെന്ന് യോഗത്തില്‍ പ്രസങ്ങിച്ച സിദീക്ക് വളാഞ്ചേരി പറഞ്ഞു.
ലത്തീഫ് ഹുദവി സ്വാഗതവും മന്‍സൂര്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

No comments:

Post a Comment