തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

Tuesday, May 11, 2010

അബ്ബാസ്സിയ്യ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

കുവൈത്ത് : കുവൈത്ത് ജീലാനി സ്റ്റഡി സെന്‍റെര്‍ കുവൈത്ത് അബ്ബാസ്സിയ്യ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഇംതിയാസ് ചെര്ഗുവത്തൂര് കണ്‍ വീനര്‍ ആയും ജലീല്‍ കാസര്‍കോട് , ഉമര്‍ കൊടുവള്ളി ജോയിന്റ് കണ്‍ വീനര്മാരായും തെരഞ്ഞെടുക്കപ്പെട്ടു. ജീലാനി സ്റ്റഡി സെന്‍റെര്‍ കേരളത്തിലും കേരളത്തിന്റെ പുറത്തും , ഗള്‍ഫ്‌ രാജ്യങ്ങളിലും ജനങ്ങളെ തോഹീതിലേക്ക് ക്ഷണിക്കുക എന്ന ഏറ്റവും സുപ്രതാനമായ കര്‍മമാണ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ശൈഖുനാ യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാതിരിയുടെ നേത്രത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഈമാന്‍ കിട്ടി മരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അത്താണിയാണ് ഈ വഴിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. നാഥന്‍ നന്മ ചെയ്യുവാന്‍ തൌഫീക്ക് നല്‍കട്ടെ. ആമീന്‍ .

No comments:

Post a Comment