തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

Saturday, May 8, 2010

മലപ്പുറം ജില്ലാ ത്വരീകത്ത് സമ്മേളനം

മലപ്പുറം : മലപ്പുറം ജില്ല ജീലാനി സ്റ്റഡി സെന്‍റെര്‍ സങ്ങടിപ്പിച്ച മലപ്പുറം ജില്ലാ ത്വരീകത്ത് സമ്മേളനം സമാപിച്ചു. ശൈഖ് ജീലാനി (ര) വിന്‍റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഘമായി സങ്ങടിപ്പിക്കപ്പെട്ട സമ്മേളനം പൊതുജന ശ്രദ്ധ ആകര്‍ഷിച്ചു. ത്വരീകതിനെ സംപന്ദിച്ച ജനങ്ങളുടെ തെറ്റിധാരണ മാറ്റാന്‍ സമ്മേളനം ഉപകരിച്ചതായി.
ലോകം മുഴുവന്‍ സമാദാനവും ശാന്തിയും തേടി അലയുന്ന സമയം സമാദാനം ലഭിക്കാന്‍ അല്ലാഹുവിന്റെ ദിക്ര്‍ കൊണ്ട് മാത്രമേ സാദിക്കൂ എന്ന സത്യം മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.
അല്ലാഹുവിനെ സംബന്ദിച്ച ദിക്ര്‍ അല്ലെങ്കില്‍ ഓര്മ മനസ്സില്‍ ഉണ്ടാവനമെങ്ങില്‍ മഹാന്മാരുമായുള്ള സഹവാസം കൊണ്ട് മാത്രമേ സാദ്യമാവൂ എന്നും സമ്മേളനം വിലയിരുത്തി.
ദീനുല്‍ ഇസ്ലാമിന്റെ പേരില്‍ ഒരുപാടു പ്രസ്ഥാനങ്ങള്‍ ലോകത്ത് പ്രവര്തിക്കുണ്ടെങ്കിലും മഹാന്മാരായ ഔലിയാക്കള്‍ നേത്രതം നല്‍കുന്ന സങ്ങടനകള്‍ മാത്രമേ ലക്‌ഷ്യം കണ്ട ചരിത്രം ലോക ചരിത്ര പുസ്തകങ്ങളില്‍ കാണാന്‍ കയിയുകയുള്ളൂ എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഫസ്ലുല്ലഹ് ഫൈസി പറഞ്ഞു.
സമ്മേളനത്തില്‍ കേരളത്തിലെ പ്രമുഖ സൂഫിയും ഖാദിരിയ്യ ത്വരീകതിന്റെ ശൈഖുമായ ഷെയ്ഖ്‌ യൂസുഫ് സുല്‍ത്താന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ശൈഖുനയുടെ പ്രഭാഷണം ജനങ്ങളില്‍ ആത്മീയ ചിന്ത ഉണര്തുന്നതയിരുന്നു.
ഈമാന്‍ കിട്ടി മറിക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ ഖാദിരിയ്യ ത്വരീഖ്‌അതിന്റെ ശൈഖുമാരെ കണ്ടെത്തി അവരുമായി കരാര്‍ പുതുക്കുകയും ചെയ്തു വിജയത്തിന്റെ പാത പിന്തുടരണമെന്നും മഹാനവര്കള്‍ ഉള്ബോടിപ്പിച്ചു
എന്റെ മുരീധുമാര്‍ മരിക്കുന്നതു കണ്ടാല്‍ ഈ സത്യം ആര്‍ക്കും ബോദ്യമാവുമെന്നും ശൈഖവര്കള്‍ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു .
ലോക മുസ്ലിമ്കക്ക് വേണ്ടി പ്രാര്‍ഥിച്ചു ശൈഖവര്കള്‍ പ്രസംഗം അവസാനിപ്പിച്ചു. ഷെയ്ഖ്‌ ഇസ്മീല്‍ ഉസ്താദ്‌ സ്വാഗതം പറഞ സമ്മേളനം മജീദ്‌ ഹുതവിയുടെ നന്ദിയോടെ അവസാനിച്ചു.

1 comment:

  1. very good program
    it is use ful to know about thwareeqath
    thanks all to do this

    ReplyDelete