തൗഹീദ് സ്വീകരിക്കുക . അതാണ് രക്ഷയുടെ മാര്‍ഗം. നബി കരീം (സ)

قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

Thursday, March 18, 2010

എന്തിനീ കാപട്യം

സുഹൃത്തുക്കളെ ................
സൂഫിയാക്കളുടെ മാര്‍ഗം സ്വീകരിക്കല്‍ എല്ലാവര്ക്കും ആവശ്യമാണെന്ന കാര്യത്തില്‍ സുന്നികളായി അറിയപ്പെടുന്ന ആര്‍ക്കും തര്‍ക്കം ഉണ്ടാവാന്‍ ഇടയില്ല.
പക്ഷെ ഇന്ന് കാണുന്ന വസ്തുതകള്‍ നമ്മെ മറ്റൊരു നിലക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് വാസ്തവം.
പണ്ഡിതന്മാര്‍ ഏകോപിച്ചു പ്രക്യപിച്ച കാര്യമാണ് ശൈകിനെ കണ്ടു പിടിക്കലും അവരെ സ്വീകരിക്കലും നിര്‍ബണ്ടാമാണ് എന്ന കാര്യം.
പക്ഷെ ഇന്ന് ഈ കാര്യം നിര്‍വഹിക്കാന്‍ ജനങ്ങളോട് പറയേണ്ട പണ്ഡിതര്‍ ആളുകളെ പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം, കാരണം ആളുകള്‍ക്ക് ഏതെങ്കിലും ഒരു ത്വരീകത്ത് കാട്ടി കൊടുത്തു അതിലേക്കു എത്തിക്കുന്നതിന് പകരം എല്ലാം വ്യാജമാണെന്ന് ജനങ്ങളെ തെറ്റിദ്ദരിപ്പിച്ചു ത്വരീകത്ത് എന്ന പവിതമായ വഴിയില്‍ നിന്നും ജനങ്ങളെ അകറ്റുകയാണ് ചെയ്യുന്നത്.
സത്യത്തില്‍ ആരെയാണ് ഈ കൂട്ടര്‍ പേടിക്കുന്നത് , അല്ലാഹുവിനെയോ അല്ല തങ്ങള്‍ നേത്രതം നല്‍കുന്ന സങ്ങടനയിലെ ആളുകള്‍ഇല്ലാതാകും എന്നതിനെയാണോ ?
മരിക്കുമ്പോള്‍ ഈമാന്‍ കിട്ടി മരിക്കാന്‍ താല്പര്യം ഉള്ളവര്‍ ചിന്തിക്കട്ടെ.
ജീലാനി (ര) വിന്റെ വാക്കുകള്‍ അവനെ വഴി നടത്തട്ടെ . ആമീന്‍
ആഖിരം തന്നെ കൊതിയുള്ള ലോകരെ
അവരെ മുരീതായി കൊള്ളുവിന്‍ അപ്പളെ .........
ചിന്തിക്കുക ...... പ്രവര്‍ത്തിക്കുക ........... വിജയം വരിക്കുക ........
നാഥന്‍ അനുഗ്രഹിക്കട്ടേ .......... ആമീന്‍ .

No comments:

Post a Comment